Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുലശേഖരപുരം സഹകരണ...

കുലശേഖരപുരം സഹകരണ ബാങ്ക് അഴിമതി; പ്രതിഷേധസമരം ഇന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം സർവിസ് സഹകരണബാങ്കിലെ നിയമവിരുദ്ധനടപടികൾക്കും സാമ്പത്തികതട്ടിപ്പിനുമെതിരെ സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സഹകാരികൾ പ്രതിഷേധം സംഘടിപ്പിക്കും. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ജി.ഡി.സി.എസ് (ചിട്ടി) നടത്തിപ്പിൽ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നത്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ബാങ്കിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും ലക്ഷങ്ങളുടെ സാമ്പത്തികതിരിമറി നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം. ധർണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story