Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടാൽ പുരസ്കാരം എം....

കാട്ടാൽ പുരസ്കാരം എം. ജയചന്ദ്രന്​

text_fields
bookmark_border
കാട്ടാക്കട: കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നൽകുന്ന കാട്ടാൽ പുരസ്കാരത്തിന് പ്രമുഖ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. എം.എ. ബേബി, സൂര്യ കൃഷ്ണമൂർത്തി, ഡോ.എം.കെ. മുനീർ, മുരുകൻ കാട്ടാക്കട, ഡോ.ബി. സന്ധ്യ എന്നിവർ അടങ്ങിയ നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നൽകുന്ന കാട്ടാക്കട ദിവാകരൻ പുരസ്കാരം പ്രമുഖ ഗായകൻ ആമച്ചൽ രവിക്ക് നൽകും. 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story