Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒറ്റത്തവണ...

ഒറ്റത്തവണ വെരിഫിക്കേഷന്‍

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ് (കാറ്റഗറി നം 71/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി മേയ് രണ്ടിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ വെരിഫിക്കെഷന്‍ ഒമ്പത് മുതല്‍ 28 വരെ ആണ്ടാമുക്കത്തുള്ള പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ലാ ഓഫിസില്‍ നടക്കും. ഉദ്യോഗാർഥികള്‍ തങ്ങളുടെ ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളും അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിക്കോ (2016 ജൂണ്‍ 21) അതിനു മുമ്പോ ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലവും പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി അറിയിച്ചിട്ടുള്ള ദിവസത്തില്‍ ഹാജരാകണം. --
Show Full Article
TAGS:LOCAL NEWS 
Next Story