Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:08 AM GMT Updated On
date_range 2018-05-08T10:38:58+05:30വീൽചെയര്‍ അനുവദിച്ചു
text_fieldsകുന്നിക്കോട്: പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിയിലെ രോഗികള്‍ക്ക് സഹായകമായി . അവശതകളെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന നിരവധി രോഗികളാണ് ആയുർവേദ ആശുപത്രിയിലുള്ളത്. ഇവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് വീൽചെയര്‍. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിർവഹിച്ചു. മെഡിക്കല്‍ ഓഫിസര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story