Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:08 AM GMT Updated On
date_range 2018-05-08T10:38:58+05:30ആലോചനയോഗം
text_fieldsകുളത്തൂപ്പുഴ: വനശ്രീ ആറ്റുമണല്‍ വിതരണകേന്ദ്രത്തില്‍നിന്ന് മണല്‍ വിതരണത്തിെൻറ ഉദ്ഘാടനനടത്തിപ്പിെൻറ സ്വാഗതസംഘം രൂപവത്കരണ ചൊവ്വാഴ്ച വൈകീട്ട് നാലിന് കുളത്തൂപ്പുഴ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് കുളത്തൂപ്പുഴ വനം റേഞ്ച് ഒാഫിസര്‍ അറിയിച്ചു.
Next Story