Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:06 AM GMT Updated On
date_range 2018-05-08T10:36:00+05:30ടെറസിന് മുകളിലെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്
text_fieldsവെള്ളറട. ലഭിച്ചു. പൊന്നമ്പി ഷേക്കാന നിവാസില്‍ ക്രിസ്റ്റല്‍ രാജിെൻറ വീടിെൻറ മൂന്നാം നിലയിലാണ് പച്ചക്കറി കൃഷി ചെയ്തത്. വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ക്രിസ്റ്റല്‍ രാജിെൻറ ഭാര്യ സുനിരയാണ് കൃഷി പരിപാലിക്കുന്നത്.
Next Story