Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:06 AM GMT Updated On
date_range 8 May 2018 5:06 AM GMTെറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉദ്ഘാടനം
text_fieldsbookmark_border
തിരുവനന്തപുരം: ചേന്തി െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉള്ളൂർ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ്, ഇവടക്കോട് വാർഡ് കൗൺസിലർ വി. ശാലിനി, ഡി.സി.സി മെംബർ ചേന്തിയിൽ സുഗുണൻ, പുളിക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് തലതാനാട് ചന്ദ്രശേഖരൻ നായർ, സെൻറ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. റോജൻ പി. രാജൻ, പുളിക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിജയ കുമാരൻ നായർ, പ്രഫ. ക്രിസ്റ്റഫർ, എൻ. ജയകുമാർ, ലൈജു, ശശിബാലൻ, സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story