Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:06 AM GMT Updated On
date_range 2018-05-08T10:36:00+05:30സ്വാഗത് നഗർ െറസിഡൻറ്സ് അസോസിയേഷെൻറ 2018^19ലെ പൊതുേയാഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു
text_fieldsസ്വാഗത് നഗർ െറസിഡൻറ്സ് അസോസിയേഷെൻറ 2018-19ലെ പൊതുേയാഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു തിരുവനന്തപുരം: കല്ലാട്ടുമുക്ക് സ്വാഗത് നഗർ െറസിഡൻറ്സ് അസോസിയേഷെൻറ 2018-19ലെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. കൗൺസിലർ ഗീതാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി ഇ. ഫൈസൽ ലബ്ബയെയും ജനറൽ സെക്രട്ടറിയായി എം. നജീബിനെയും ട്രഷററായി എം. മുഹമ്മദ് കാസിമിനെയും തെരഞ്ഞെടുത്തു.
Next Story