Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:23 AM GMT Updated On
date_range 2018-05-07T10:53:59+05:30ബാലവേദി ഉദ്ഘാടനം
text_fieldsകിളികൊല്ലൂര്‍: ചാത്തിനാംകുളം പീപ്പിള്‍സ് ലൈബ്രറി ഗ്രാമപഞ്ചായത്ത് അംഗം ജെ. മോഹനന്‍പിള്ള നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് എ. ബിന്‍ഷാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എ. നിസാര്‍, ആര്‍. രാജീവ്, മാഹിന്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജയധാര (പ്രസി.), വിജയലക്ഷ്മി, ദേവനന്ദന (വൈ.പ്രസി.), അമൃത് (സെക്ര.), ആദിത്യന്‍, സനോജ് (ജോ.സെക്ര), അതുല്‍ (ട്രഷ.).
Next Story