Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:38 AM GMT Updated On
date_range 6 May 2018 5:38 AM GMTബാലചൂഷണമുക്ത ഇന്ത്യ ^ദേശീയ സെമിനാർ നടത്തി
text_fieldsbookmark_border
ബാലചൂഷണമുക്ത ഇന്ത്യ -ദേശീയ സെമിനാർ നടത്തി തിരുവനന്തപുരം: കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന അവകാശ നിഷേധങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കുട്ടികളിൽ ഭയം വളർത്താതെ ധീരതയുടെ ഗുണങ്ങൾ പരിപോഷിപ്പിക്കണമെന്നും കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രഫ. ഡോ. അബ്ദുൽ റഹിമാൻ പറഞ്ഞു. ഫെമിലിയ എജുക്കേറ്റേർഡിെൻറ ബാലാവകാശ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇമാം ശംസുദ്ദീൻ ഖാസിമി അധ്യക്ഷത വഹിച്ചു. മുസ്ലിയാർ എൻജിനീയറിങ് കോളജ് ഡയറക്ടർ പ്രഫ. ഉമർ എസ്.എച്ച് സെമിനാർ നയിച്ചു. ട്രെയിനർ സതീഷ് സംസാരിച്ചു. ഫൈസൽറഹ്മാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story