Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:33 AM GMT Updated On
date_range 6 May 2018 5:33 AM GMTകെ.പി.എസ്.ടി.എ ത്രിദിന സത്യഗ്രഹം സമാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടന്നു വന്ന ത്രിദിന സത്യഗ്രഹം സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. എം. വിൻസൻറ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, ബി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എ.കെ. സാദിഖ്, എം. സലാഹുദ്ദീൻ, എസ്. സന്തോഷ് കുമാർ, ടി.കെ. എവുജിൻ, കെ.സി. രാജൻ, വി.കെ. അജിത്കുമാർ, സി. പ്രദീപ്, അനിൽ വട്ടപ്പാറ, ജെ. മുഹമ്മദ് റാഫി, ജീവൽശ്രീ പി. പിള്ള, പി.ഒ. പാപ്പച്ചൻ, എം.കെ. സനൽകുമാർ, ടോമി േജാസഫ് എന്നിവർ സംസാരിച്ചു. കാപ്ഷൻ files/sat/photos/kpsta.jpg കെ.പി.എസ്.ടി.എ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിവന്ന ത്രിദിന സത്യഗ്രഹത്തിെൻറ സമാപനം കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story