Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:12 AM GMT Updated On
date_range 6 May 2018 5:12 AM GMTദിഖ്ർ ഹൽഖ മജിലിസിെൻറ 16ാം വാർഷികവും ദുആ സമ്മേളനവും
text_fieldsbookmark_border
ആര്യനാട്: കുളപ്പട കളിയൽനട ആറു മുതൽ എട്ടു വരെ നടക്കുമെന്ന് മജ്ലിസ് രക്ഷാധികാരി കുണ്ടറ അൽഹാജ് ഷാജഹാൻ മൗലവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറിന് രാവിലെ എട്ടിന് ഘോഷയാത്ര. 10.30ന് നടക്കുന്ന ദുആ സമ്മേളനം അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യും. കുണ്ടറ അൽഹാജ് ഷാജഹാൻ മൗലവി അധ്യക്ഷതവഹിക്കും. രാത്രി ഏഴിന് മൗലിദ് പാരായണവും ദുആയും. ഏഴിന് രാവിലെ 8.30മുതൽ അഷഹിബാ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്. വൈകീട്ട് ഏഴിന് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ, റഹീമിെൻറ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം കെ.എസ്. ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിക്കും. ഒമ്പതു മുതൽ മത പ്രഭാഷണം. രാത്രി 10ന് റാത്തീബ്. എട്ടിന് രാത്രി പ്രഭാഷണവും തുടർന്ന് അന്നദാനത്തോടെ പരിപാടി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story