Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓച്ചിറ വില്ലേജ് ഒാഫിസ് ...

ഓച്ചിറ വില്ലേജ് ഒാഫിസ് കെട്ടിടത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
ഓച്ചിറ: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഓച്ചിറ സ്മാർട്ട് വില്ലേജ് ഒാഫിസിന് ആർ. രാമചന്ദ്രൻ എം.എൽ.എ തറക്കല്ലിട്ടു. 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കൊല്ലം നിർമിതികേന്ദ്രത്തിനാണ് നിർമാണച്ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ്, അനിൽ എസ്. കല്ലേലിഭാഗം, അൻസാർ മലബാർ, പി.ബി. സത്യദേവൻ, കെ. നൗഷാദ്, എം.ഒ. ഇബ്രാഹിംകുട്ടി, തഹസിൽദാർ സാജിതാബീഗം, വില്ലേജ് ഒാഫിസർ ചന്ദ്രശേഖരപിള്ള, ഓച്ചിറ താഹ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story