Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവിധ കോഴ്​സുകൾ...

വിവിധ കോഴ്​സുകൾ ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സ്വന്തംനാട്ടിലും വിദേശത്തും ജോലിനേടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന പ്രാക്ടിക്കൽ ഒാറിയൻറഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വ്യക്തിത്വവികസനം, ടാലി, അക്കൗണ്ടിങ് കസ്റ്റമർ സർവിസ് ബില്ലിങ് എന്നീ വിവിധതരം ഷോർട്ട് ടേം കോഴ്സുകളുടെ അഡ്മിഷൻ സംസ്ഥാന വനിതാ വികസന കോർപറേഷ​െൻറ ഫിനിഷിങ് സ്കൂൾ റീച്ചിൽ ആരംഭിച്ചു. രണ്ട് മാസത്തെ സൗജന്യ പരിശീലനത്തോടൊപ്പം പ്ലേസ്മ​െൻറ് അസിസ്റ്റൻസും സ്റ്റൈപൻറും ലഭ്യമാണ്. ഫോൺ: 9496015051, 0471 2365445.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story