Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 10:35 AM IST Updated On
date_range 5 May 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പാളയം ജമാഅത്ത് കമ്യൂണിറ്റി ഹാൾ: 'സമകാലിക ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾ' ജമാഅത്ത് ഇസ്ലാമി അഖിലേന്ത്യ അമീർ ജലാലുദ്ദീൻ അൻസർ ഉമരി -വൈകു. 4.30 പുത്തരിക്കണ്ടം മൈതാനം: സിസയും സംസ്ഥാന ജൈവകാർഷിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷികമേള -രാവിലെ 10.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ദെ ലൈവ്' -വൈകു. 6.00 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: 'സമ്മർ സ്കൂൾ -2018' പഠനയാത്ര -രാവിലെ 10.00 പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണം 'ദേശീയതയുടെ മതമാനങ്ങൾ' -വൈകു. 4.00 ഇ.എം.എസ് അക്കാദമി: കാൾ മാർക്സിെൻറ 200ാം ജന്മദിന സെമിനാർ -രാവിലെ 10.00 പുത്തരിക്കണ്ടം നായനാർ പാർക്ക്: ആർട്ട് ഓഫ് ലിവിങ് യോഗം -രാവിലെ 6.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story