Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്നാംതവണയും നൂറ്...

മൂന്നാംതവണയും നൂറ് ശതമാനം തിളക്കത്തിൽ കോയിവിള സെൻറ്​ ആൻറണീസ്

text_fields
bookmark_border
ചവറ: തുടർച്ചയായി മൂന്നാംവർഷവും പത്താം ക്ലാസ് പരീക്ഷയിൽ കോയിവിള സ​െൻറ് ആൻറണീസ് ഹൈസ്കൂളിന് നൂറുശതമാനം തിളക്കം. മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ പഠിക്കുന്ന സ്കൂളിൽ ഇത്തവണ 80 കുട്ടികളാണ് പരീക്ഷ എഴുതിയത്. മൂന്ന് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയത്തിളക്കവുമായി ഓച്ചിറ ഗവ. ഹൈസ്കൂൾ ഓച്ചിറ: ഓച്ചിറ ഗവ. ഹൈസ്കൂളിന് നൂറുശതമാനം വിജയം. 26 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാവരും വിജയിച്ചു. അൽഫിനാ സലീം എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിന് കൈവരിക്കാനായ നേട്ടത്തിൽ നാടാകെ ആഹ്ലാദത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story