Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരീക്ഷയിലും മൂവർസംഘം...

പരീക്ഷയിലും മൂവർസംഘം ​േനടി; മിന്നുന്നവിജയം

text_fields
bookmark_border
കൊല്ലം: ഒരേസമയം ജനിച്ച് കളിച്ചും പഠിച്ചും വളർന്ന മൂവർസംഘത്തിന് എസ്.എസ്.എൽ.സി പരീക്ഷയിലും ഒരേവിജയം. കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആർച്ച, ആർദ്ര, ആർഷ എന്നിവരാണ് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്. തിരുവനന്തപുരം പി.എസ്.സി ഒാഫിസിലെ ജീവനക്കാരനായ കരിക്കോട് പേരൂർ അവിട്ടത്തിൽ ഷിജി സനാദന​െൻറയും റീനിയുടെയും മക്കളാണ് മൂവരും. എൽ.കെ.ജി മുതൽ ഒരേക്ലാസിലായിരുന്നു പഠനം. എട്ടാം ക്ലാസ് മുതലാണ് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നത്. പ്ലസ് ടുവിന് സയൻസ് ഗ്രൂപ് എടുക്കാനാണ് മൂവരുടെയും തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story