Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 5:30 AM GMT Updated On
date_range 2018-05-04T11:00:00+05:30വാളക്കോട് എൻ.എസ്.വിക്ക് നാലാംവർഷവും നൂറുശതമാനം വിജയം
text_fieldsപുനലൂർ: വാളക്കോട് എൻ.എസ്.വി.എച്ച്.എസ്.എസിന് എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ നാലാംവർഷവും നൂറുശതമാനം വിജയം. 119 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 20 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
Next Story