Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ സ്​കൂളുകളുടെ...

സർക്കാർ സ്​കൂളുകളുടെ മികച്ചവിജയം അഭിനന്ദനവുമായി മേയർ

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ സർക്കാർ വിദ്യാലയങ്ങളിൽ എസ്.എസ്.എ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെയും സാഹചര്യം ഒരുക്കിയ അധ്യാപകരെയും മേയർ വി.കെ. പ്രശാന്ത് അഭിനന്ദിച്ചു. പഠനത്തിൽ പിന്നാക്കംനിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി പരിഹാരംനടത്താൻ കോർപറേഷ​െൻറ വാർഷിക പദ്ധതിപ്രകാരം നടത്തിയ പരിശ്രമത്തിന് എല്ലാ അധ്യാപകരും മികച്ച പിന്തുണയാണ് നകിയത്. സ്കൂൾ വിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കിവരികയാണെന്നും മേയർ പറഞ്ഞു. കോട്ടൺഹിൽ ഗവൺമ​െൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് വിദ്യാർഥികളെയും അധ്യാപകരെയും മേയർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story