Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 5:15 AM GMT Updated On
date_range 4 May 2018 5:15 AM GMTമാര്‍ക്സിസ്റ്റ് പുസ്തകങ്ങളുടെ പ്രദര്‍ശനവും സെമിനാറും
text_fieldsbookmark_border
തിരുവനന്തപുരം: മാര്‍ക്സിെൻറ 200-ാം ജന്മദിനത്തോടനുബന്ധിച്ച് ചിന്ത പബ്ലിഷേഴ്സ് മാര്‍ക്സിസ്റ്റ് പുസ്തകങ്ങളുടെ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയം, സാഹിത്യം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന പുസ്തകങ്ങളുടെ വിപുലമായ പ്രദര്‍ശനമാണ് അഞ്ചു മുതല്‍ എട്ടു വരെ വി.ജെ.ടി ഹാളില്‍ ഒരുങ്ങുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുസ്തക പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story