Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെട്ടൂർ ജെംനോ മോഡൽ...

വെട്ടൂർ ജെംനോ മോഡൽ സ്കൂളിന് നൂറുമേനി വിജയം

text_fields
bookmark_border
വർക്കല: മേൽവെട്ടൂർ ജെനോ മോഡൽ സ്കൂളിൽ പതിനേഴാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. ഏഴ് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. സ്കൂളിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ ഡയറക്ടർ അസിം ഹുസൈൻ വിജയികളെ അനുമോദിച്ചു. അമ്പിളി ബി. രാജ്, ഷീല ജയകുമാർ എന്നിവർ സംസാരിച്ചു. File name VKL 1 to VKL 7 ഫോട്ടോ കാപ്ഷൻ 1. ഷജനാസ്. 2. മുഹമ്മദ്. 3. മുഹമ്മദ് അൻവർ. 4. ദയാദാസ്. 5. ദേവ നന്ദ. 6. അതുല്യ ഹരീഷ്. 7. ഐന
Show Full Article
TAGS:LOCAL NEWS 
Next Story