Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൾഫിലെ സ്​കൂളുകൾക്ക്​...

ഗൾഫിലെ സ്​കൂളുകൾക്ക്​ മികച്ചവിജയം

text_fields
bookmark_border
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെയും ലക്ഷദ്വീപിലെയും സ്കൂളുകൾക്ക് മികച്ചവിജയം. ഗൾഫിലെ ഒമ്പത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 544ൽ 538 പേരും പത്താംതരം കടന്നു. വിജയം 98.90 ശതമാനം. കഴിഞ്ഞവർഷം 98.64 ശതമാനമായിരുന്നു വിജയം. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, റാസൽഖൈമ ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ്, ഉമ്മുൽഖുവൈൻ ദ ഇംഗ്ലീഷ് സ്കൂൾ, അബൂദബി ദ മോഡൽ സ്കൂൾ, അൽ െഎൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവ 100 ശതമാനം വിജയം നേടി. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 789 പേരിൽ 655 പേരും വിജയിച്ചു. വിജയം 83.02 ശതമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story