Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:39 AM IST Updated On
date_range 4 May 2018 10:39 AM ISTബാലരാമപുരം ഹൈസ്കൂളിന് നേട്ടം
text_fieldsbookmark_border
ബാലരാമപുരം: ശതാബ്ദിയുടെ നിറവിലുള്ള ബാലരാമപുരം ഹൈസ്കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ചനേട്ടം. ആറു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചതായി ഹെഡ്മിസ്ട്രസ് എന്‍.എസ്. ബെറ്റി അറിയിച്ചു. എ. അല്‍സ, ആന്‍സി ജോണി, വി.എസ്. ജയലക്ഷ്മി, ബി.എം. ലക്ഷ്മി, എസ്. നീതു, ആര്‍.ജി. രാഗിത എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ബി.എസ് ആരതിക്കും എം.ആര്‍. രമ്യക്കും ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം രണ്ടു കുട്ടികള്‍ക്കാണ് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story