Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥൻ പാറക്കുളത്തിൽ...

ഗൃഹനാഥൻ പാറക്കുളത്തിൽ മരിച്ചനിലയിൽ

text_fields
bookmark_border
വെഞ്ഞാറമൂട്: ഗൃഹനാഥനെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വാമനപുരം അമ്പലംമുക്ക് ദിലീപ് ഭവനിൽ ഗോപാലകൃഷ്ണൻ (55) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ കുളിക്കാനിറങ്ങിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. ഉടൻ വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിച്ചു. വെഞ്ഞാറമൂട് പൊലീസും ഫയർഫോഴ്സും എത്തി മൃതദേഹം കരയ്ക്കെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: വിമല. മക്കൾ:- ദിലീപ്, ഷിജു, ഷാജു.
Show Full Article
TAGS:LOCAL NEWS 
Next Story