Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടാങ്കർ ലോറി തലയിലൂടെ...

ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി യുവതി മരിച്ചു

text_fields
bookmark_border
മലയിൻകീഴ്: മിൽമയുടെ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു. മണപ്പുറം ഇരുമരുതൂർ ഹൗസിൽ വൈ. ഡൊമിനിക്കി​െൻറ ഭാര്യ പി. വിനിതയാണ് (37) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.45ന് മലയിൻകീഴ് ശാന്തുമൂല ജങ്ഷനിലാണ് അപകടം. മിനിലോറി മറികടന്ന് പോകാൻ ശ്രമിക്കവേ അതേദിശയിൽ വന്ന ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തി ടയർ തലയിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മലയിൻകീഴ് പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകമകൾ: ഡോണിജ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story