Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാധ്വി സരസ്വതിക്കെതിരെ ...

സാധ്വി സരസ്വതിക്കെതിരെ കേസെടുത്തത്​ സ്വാഗതാർഹം

text_fields
bookmark_border
െകാല്ലം: വിദ്വേഷപ്രസംഗം നടത്തിയ സാധ്വി സരസ്വതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത കേരള പൊലീസ് നടപടിയെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രവർത്തകയോഗം സ്വാഗതംചെയ്തു. സാങ്കേതികവിദ്യ വളർച്ച പ്രാപിച്ച സാഹചര്യത്തിൽ ചന്ദ്രമാസപ്പിറവി അറിയിക്കണമെന്ന മതപുരോഹിതരുടെ അറിയിപ്പ് അപലപനീയമെന്നും യോഗം വിലയിരുത്തി. നുജുമുദ്ദീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. പറമ്പിൽ സുബൈർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സിദ്ധിഖ് ഇംപീരിയൽ, സൈനുദ്ദീൻ തഴവ, മുഹമ്മദ് ഹുസൈൻ, നൗഷാദ് കൊട്ടുകാട്, മജീദ് മാരാരിത്തോട്ടം, ഷാജഹാൻ പുനലൂർ, താഹാ മൈതീൻകുഞ്ഞ്, നൗഫൽ യഹിയ, മംഗലത്ത് നൗഷാദ്, എം. കമാലുദ്ദീൻ, അസീം പിള്ളമഠം, വാഴപ്പള്ളി അൻവർ, സനൽ സത്താർ, അൻസർ കിടങ്ങനഴികം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story