Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടീൻസ് മീറ്റ്...

ടീൻസ് മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
അഴിക്കോട്: സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ടീൻസ് മീറ്റ് സംഘടിപ്പിച്ചു. എസ്.എസ്.എൽസി കഴിഞ്ഞ വിദ്യാർഥികൾക്കായി അഴിക്കോട് ക്രസൻറ് എജുവില്ലയിൻ സംഘടിപ്പിച്ച ത്രിദിന ക്യാമ്പിൽ അറുപതോളംപേർ പങ്കെടുത്തു. ഉദ്ഘാടനം പാളയം ഇമാം മൗലവി വി.പി. സുഹൈബ് നിർവഹിച്ചു. കെ.പി. അജ്മൽ, ഇ.എം. അമീൻ, സമീർ നീർക്കുന്നം, ഇംതിയാസ്, ഹസൻ നസീഫ്, അസ്ലം, അജാസ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ജില്ലാ പ്രസിഡൻറ് റഹ്മാൻ അഹ്സരി, സെക്രട്ടറി നജീബ് പാലോട്, ക്യാമ്പ് കൺവീനർ സയ്യിദ് ഇബ്രാഹിം എന്നിവർ നേതൃത്വംനൽകി. സമാപനം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ആദിൽ നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story