Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:17 AM GMT Updated On
date_range 2018-05-03T10:47:59+05:30മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒഴിവ്
text_fieldsമലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, റേഡിയോഗ്രാഫർ തസ്തികകളിൽ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആറിന് വൈകീട്ട് അഞ്ചിന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ നൽകണം.
Next Story