Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:05 AM GMT Updated On
date_range 3 May 2018 5:05 AM GMTപ്രകടനം നടത്തി
text_fieldsbookmark_border
വെള്ളറട: നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് . ആനപ്പാറ നിന്ന് കറുത്ത ബാഡ്ജ് ധരിച്ച് ആരംഭിച്ച പ്രകടനം വെള്ളറടയില്‍ സമാപിച്ചു. സമാപനയോഗം കെ.ജി. മംഗള്‍ദാസ് ഉദ്ഘാടനം ചെയ്തു. കുടപ്പനമൂട് ഹനീഫ, മണലി സ്റ്റാന്‍ലി, ഭദ്രന്, ഗിരിസുതന്‍, ശ്യാംകുട്ടി, ദേവദാസന് മേസ്തിരി, കൃഷ്ണന് നായര്‍, ദിവാകരന് നായര്‍, ശ്യാം, അഡ്വ. സുനില്‍ തോമസ്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story