Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ഡി.പി.ഐ കൊല്ലം...

എസ്.ഡി.പി.ഐ കൊല്ലം കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
കൊല്ലം: ഹർത്താലി​െൻറ മറവിലുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് . സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഹർത്താൽ ആഹ്വാനത്തി​െൻറ മറവിൽ നിരപരാധികളായ യുവാക്കൾക്കെതിരെ കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. സലാഹുദീൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story