Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 11:02 AM IST Updated On
date_range 1 May 2018 11:02 AM ISTഇടവക തിരുനാളിന് കൊടിയേറി
text_fieldsbookmark_border
കൊട്ടാരക്കര: ചെങ്ങമനാട് സെൻറ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനും ഇടവക തിരുനാളിനും കൊടിയേറി. ഇടവക വികാരി ഫാ. വിത്സൺ ആലുവിള കിഴക്കേതിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സന്ധ്യാ പ്രാർഥന, നൊവേന, വി. കുർബാന. -ബുധനാഴ്ച വൈകീട്ട് അഞ്ചിന് കുർബാനക്ക് ആൽബർട്ട് വടക്കേമുറി നേതൃത്വം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story