Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎഫ്.ഐ.ടി.യു മേയ്ദിന...

എഫ്.ഐ.ടി.യു മേയ്ദിന റാലി

text_fields
bookmark_border
കൊല്ലം: എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ടൗണിൽ മേയ്ദിന റാലിയും സമ്മേളനവും നടക്കും. ചൊവ്വാഴ്ച രാവിലെ 10ന് ചിന്നക്കടയിൽനിന്ന് ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സമാപിക്കും. തുടർന്ന് സമ്മേളനം സംസ്ഥാന സെക്രട്ടറി വി.എം. സനീറ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ അധ്യക്ഷതവഹിക്കും. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് സലിം മൂലയിൽ, എഫ്.ഐ.ടി.യു ജില്ലാ സെക്രട്ടറി സന്തോഷ് ഇടയ്ക്കാട് എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story