Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയത്തിൽ മുഹ​ിയുദ്ദീൻ...

അയത്തിൽ മുഹ​ിയുദ്ദീൻ ജുമാ മസ്ജിദ്​ ഒാഫിസിൽ മോഷണം

text_fields
bookmark_border
ഇരവിപുരം: അയത്തിൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഒാഫിസിൽ മോഷണം. പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ 34,000 രൂപ കവർന്നു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ച ഓഫിസി​െൻറ കതക് തുറന്നു കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ച സാധു സഹായ ഫണ്ടി​െൻറ പണവും വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയിൽനിന്ന് ലഭിച്ച പണവുമാണ് മോഷണം പോയത്. അലമാര താക്കോൽ ഉപയോഗിച്ച് തുറന്നാണ് പണം അപഹരിച്ചത്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മികവുത്സവം ചാത്തന്നൂർ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മികവുത്സവം എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് മോഹൻദാസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജ്യോതി ലക്ഷ്മി, പഞ്ചായത്തംഗം എ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി ഭദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story