Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.ബി....

എൻ.ബി. കൃഷ്​ണക്കുറുപ്പിനെ അനുസ്​മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് എൻ.ബി. കൃഷ്ണക്കുറുപ്പി​െൻറ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് ബി. ജയധരൻ നായർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജി. സുധീഷ് കുമാർ, വർക്കിങ് പ്രസിഡൻറ് ബി. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story