Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:17 AM GMT Updated On
date_range 1 May 2018 5:17 AM GMT'അഗസ്ത്യെൻറ പൂമ്പാറ്റകൾ' യുവജന സഹവാസ ക്യാമ്പ് നാളെ തുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ 27 ആദിവാസി ഊരുകളിൽ ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് നടപ്പാക്കുന്ന 'അഗസ്ത്യെൻറ പൂമ്പാറ്റകൾ' പദ്ധതിയുടെ ഭാഗമായുള്ള യുവജന സഹവാസ ക്യാമ്പ് ബുധനാഴ്ച പോടിയം ഊരിൽ ആരംഭിക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ അധ്യക്ഷത വഹിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story