Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:14 AM GMT Updated On
date_range 2018-05-01T10:44:56+05:30പെേട്രാൾ^ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ മാർച്ച് നാലിന്
text_fieldsപെേട്രാൾ-ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ മാർച്ച് നാലിന് തിരുവനന്തപുരം: പെേട്രാളിെൻറയും ഡീസലിെൻറയും വില വർധനയിൽ പ്രതിഷേധിച്ച് മേയ് നാലിന് സി.പി.എം തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽനിന്നാരംഭിക്കുന്ന മാർച്ച് ജി.പി.ഒക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Next Story