Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:35 AM IST Updated On
date_range 1 May 2018 10:35 AM ISTഭീമൻ സാന്താക്ലോസിനെ അണിയിച്ചൊരുക്കിയ ശ്രീരാജ് ലോക റെക്കോഡിന് അർഹനായി
text_fieldsbookmark_border
പാറശ്ശാല-: ഒരു മാസം കൊണ്ട് ഒരു ലക്ഷം ഗ്ലാസ് കഷണങ്ങളും കാർഡ് ബോർഡും തടി കഷണങ്ങളും കൊണ്ട് തമിഴ്നാട് മഞ്ഞാലുംമൂട് ഓണംകുളത്ത് 30 അടി ഉയരത്തിലും 16 അടി വീതിയിലും കൂറ്റൻ സാന്താക്ലോസിനെ അണിയിച്ചൊരുക്കി മഞ്ഞാലുംമൂട് തിട്ടമൺകോണം വീട്ടിൽ സുശീലയുടെ മകൻ ശ്രീരാജ് യു.ആർ.എഫ് ലോക റെക്കോഡിന് അർഹനായി. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ശ്രീരാജിനെ കഷ്ടപ്പെട്ടാണ് മാതാവ് വളർത്തിയത്. നെയ്യാറ്റിൻകര അമരവിള എൻ.ഐ.ഐ.ടി.ഐയിൽനിന്ന് ഐ.ടി.സി കോഴ്സ് പൂർത്തീകരിച്ചെങ്കിലും ജീവിത പ്രാരാബ്ധത്തിന് നടുവിൽ സാമ്പത്തിക പരാധീനത മൂലം തുടർപഠനം സാധ്യമാകാതെ വന്നു. Sreeraj parassala world record യു.ആർ.എഫ് വേർഡ് റെക്കോഡ് നേടിയ ശ്രീരാജ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story