Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കുകള്‍ കത്തിച്ച...

ബൈക്കുകള്‍ കത്തിച്ച സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്​റ്റില്‍

text_fields
bookmark_border
അഞ്ചാലുംമൂട്: പ്രാക്കുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൂടി അറസ്റ്റ് ചെയ്തു. പ്രാക്കുളം മഠത്തില്‍മുക്കിന് സമീപം ഷിജു(24)വാണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് പ്രാക്കുളത്ത് ഉത്സവ ഘോഷയാത്രക്കിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇരുപാര്‍ട്ടികളും സംഘര്‍ഷത്തിലും ബൈക്ക് കത്തിക്കലിലും എത്തിയത്. ശേഷം ഒളിവില്‍പോയ നാല് പ്രതികളില്‍ മൂന്നുപേരെ നേരത്തേ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന ഷിജു വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രാക്കുളത്ത്നിന്ന് പിടികൂടുകയായിരുെന്നന്ന് അഞ്ചാലുംമൂട് എസ്.ഐ ദേവരാജന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story