Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുണ്ടറയിൽ...

കുണ്ടറയിൽ സ്​റ്റോപ്പില്ലാത്തതിൽ നാടിനാകെ പ്രതിഷേധം

text_fields
bookmark_border
കുണ്ടറ: ഒന്നരപതിറ്റാണ്ടി​െൻറ ഇടവേളക്കുശേഷം ശനിയാഴ്ച കുണ്ടറ വഴി ചെങ്കോട്ടക്ക് െട്രയിൻ ഓടിത്തുടങ്ങുമ്പോൾ ആഹ്ലാദിക്കേണ്ട കുണ്ടറക്കാർ പ്രതിഷേധത്തിലാണ്. കുണ്ടറയിൽ െട്രയിന് സ്റ്റോപ്പില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. തമിഴ്നാട്ടിലെ താമ്പരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ട െട്രയിൻ രാവിലെ 10 ഓടെ കുണ്ടറ വഴി കടന്ന് പോകും. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളും മറ്റ് സാംസ്കാരിക സംഘടനകളും പ്രതിഷേധത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story