Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:29 AM GMT Updated On
date_range 2018-03-31T10:59:59+05:30സി.ആർ.പി.എഫ് ജവാൻ ബംഗളൂരുവിൽ മരിച്ചു
text_fieldsകൊട്ടാരക്കര: സി.ആർ.പി.എഫ് ജവാൻ തേവന്നൂർ ജലജാഭവനിൽ അനിൽകുമാർ (47) ബംഗളൂരുവിൽ നിര്യാതനായി. സി.ആർ.പി.എഫ് കാമ്പിലെ ഓടയിൽ കാൽവഴുതി വീണുണ്ടായ അപകടത്തിൽ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചക്ക് 12-ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ഷീജ, പിതാവ്: പരേതനായ ഭാസ്‌കരൻപിള്ള. മാതാവ്: പരേതയായ കുഞ്ഞുലക്ഷ്മിയമ്മ.
Next Story