Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗരോർജ പാനൽ...

സൗരോർജ പാനൽ സ്ഥാപിക്കാൻ 18 ലക്ഷം

text_fields
bookmark_border
തിരുവനന്തപുരം: പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ സൗരോർജ പാനൽ സ്ഥാപിക്കാൻ 18.26 ലക്ഷം രൂപ അനുവദിച്ചു. അനർട്ട് മുഖേന സോളാർ പവർ പ്ലാൻറ് സ്ഥാപിക്കാൻ സർവിസ് ചാർജ് അടക്കമാണ് തുക അനുവദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story