Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല സെപാക്​ ടാക്രാ...

ജില്ല സെപാക്​ ടാക്രാ അസോസിയേഷൻ രൂപവത്​കരിച്ചു

text_fields
bookmark_border
കൊല്ലം: സംസ്ഥാന സെപാക് ടാക്രാ അസോസിയേഷ​െൻറ ജില്ല ഘടകം രൂപവത്കരിച്ചു. പ്രസിഡൻറായി സുരേഷ് സിദ്ധാർഥയെയും സെക്രട്ടറിയായി പി.ആർ. രതീഷിനെയും ട്രഷററായി മഹേഷ്കുമാറിനെയും തെരഞ്ഞെടുത്തു. കൗൺസിൽ നോമിനിയായി നിസാമുദ്ദീനെയും വൈസ് പ്രസിഡൻറായി ബിനുവിനെയും ജോയൻറ് സെക്രട്ടറിയായി ജോൺ ടൈറ്റസിനെയും തെരഞ്ഞെടുത്തു. പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിൽ ജില്ല സ്പോർട്സ് കൗൺസിൽ ഒബ്സർവർ ഡോ. രാമചന്ദ്ര​െൻറ നിരീക്ഷണത്തിലാണ് രൂപവത്കരണയോഗം നടന്നത്. സെപാക് ടാക്രായുടെ സബ്- ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ് പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിൽ മേയ് 11, 12, 13 തീയതികളിലായി നടത്താൻ യോഗത്തിൽ തീരുമാനമായി. ഒാൾ ഇന്ത്യ സെപാക് ടാക്രാ ഫെഡറേഷൻ നോമിനിയും നാഷനൽ കോച്ചുമായ േപ്രം കൃഷ്ണൻ, സംസ്ഥാന പ്രസിഡൻറ് മോഹൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി കെ. ബാബു, അംഗങ്ങളായ അഞ്ചു സതീഷ്, ദീപശ്രീ, റെജി രാജ്, ആരോമൽ വൈ, സുജിത്, ജിഷ, രാഗിണി തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story