Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:26 AM GMT Updated On
date_range 29 March 2018 5:26 AM GMTസി.പി.എമ്മുകാരനെ ആർ.എസ്.എസുകാർ ആക്രമിച്ചു
text_fieldsbookmark_border
നേമം: ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോയ സി.പി.എം പ്രവർത്തകനെയും സുഹൃത്തിനെയും ഒമ്പതംഗ ആർ.എസ്.എസ് സംഘം ആക്രമിച്ചു. പ്രാവച്ചമ്പലം അരിക്കടമുക്ക് ഇടയ്ക്കോട് മാങ്കൂട്ടം സ്വദേശി പ്രവീണിനെ (32)യാണ് ഇടയ്ക്കോട് പുല്ലുവിളയിൽവെച്ച് ചൊവ്വാഴ്ച രാത്രി ആക്രമിച്ചത്. നേമം പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം പ്രതിഷേധ യോഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story