Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്നാനിയ്യാ ബനാത്തിൽ...

മന്നാനിയ്യാ ബനാത്തിൽ അവധിക്കാല പഠന ക്ലാസ്​

text_fields
bookmark_border
കടയ്ക്കൽ: മുക്കുന്നം മന്നാനിയ്യാ തർബിയത്തുൽ ബനാത്തിൽ പെൺകുട്ടികൾക്കുള്ള അവധിക്കാല പഠന ക്ലാസ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. 40 മുതൽ 60 ദിവസം വരെ കാലാവധിയുള്ള കോഴ്സിൽ ഖുർആൻ, -ഹദീസ് പഠനം, വിശ്വാസ-കർമശാസ്ത്ര പഠനം, വ്യക്തിത്വ വികാസം, സ്വഭാവ ശുദ്ധീകരണം, ആത്മ സംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ക്ലാസുകളുണ്ടാവും. ഫോൺ: 0474 -2424774, 9447560068, 9847075786.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story