Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:32 AM GMT Updated On
date_range 2018-03-26T11:02:59+05:30അനുശോചിച്ചു
text_fieldsകൊല്ലം: പ്രമുഖഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ ചൂളൂർ ഭാസ്കരൻനായരുടെ നിര്യാണത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി അനുശോചിച്ചു. ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഭാസ്കരൻ നായർ ലളിതജീവിതത്തിെൻറ പ്രതീകമായിരുന്നു. ചൂളൂർ ഭാസ്കരൻ നായരുടെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണെന്നും അേദ്ദഹം പറഞ്ഞു
Next Story