Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:32 AM GMT Updated On
date_range 2018-03-26T11:02:59+05:30'കോടതിവിധി പുനഃപരിശോധിക്കണം'
text_fieldsകൊല്ലം: പട്ടികജാതി-വർഗവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച സുപ്രീംകോടതി വിധി പുനഃപരിേശാധിക്കണമെന്ന് സെൻറർ ഫോർ ഇസ്ലാമിക് ഗൈഡൻസ് ആൻഡ് സർവിസസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി.െഎ.ജി.എസ് പ്രസിഡൻറ് എം. ഷാനവാസ് കണ്ടനാട് അധ്യക്ഷത വഹിച്ചു. എം. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒറ്റതെങ്ങിൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വൈ.എ. സലിം ഹമദാനി, കെ. സൈഫുദ്ദീൻ, ചേന്നല്ലൂർ ടി. മെഹർഖാൻ, മുഹമ്മദ് ഹിദായത്തുല്ല, നിസാർ കാത്തുങ്ങൾ, കെ.എസ്. പുരം അബ്ദുൽ സത്താർ, മുഹമ്മദ് റെയ്സ്, ബൈജു മുഹമ്മദ്, എസ്.എ. ഷാജഹാൻ, ഡോ. ജസീർ, ഡോ. അബ്ദുൽ സമദ്, ഷാജി കരിമുട്ടം, പോരുവഴി ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.
Next Story