Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:20 AM GMT Updated On
date_range 2018-03-25T10:50:59+05:30സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം
text_fieldsകൊല്ലം: പി. ഭാസ്കരനുണ്ണി ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം പബ്ലിക് ലൈബ്രറി ഹാളിൽ ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കും. ഹോക്കിങ്ങിെൻറ ശാസ്ത്ര സംഭാവനകളെക്കുറിച്ച് ഡോ. മോൻസി വി. ജോൺ, പ്രഫ. ജി. സുധാകരൻ എന്നിവർ പ്രഭാഷണം നടത്തും.
Next Story