Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:20 AM GMT Updated On
date_range 21 March 2018 5:20 AM GMT10 രാഗങ്ങളിൽ സ്വാഗതഗാനം
text_fieldsbookmark_border
കൊല്ലം: കേരള സർവകലാശാല കലോത്സവത്തിെൻറ സ്വാഗതഗാനം നവ്യാനുഭവമായി. എസ്.എൻ വനിത കോളജിലെ സംഗീത വിദ്യാർഥികളാണ് സ്വാഗതഗാനം ആലപിച്ചത്. കലാമണ്ഡലം പാർവതി സ്വാഗത ഗാനത്തിനൊത്ത് നൃത്തച്ചുവടുകൾ വെച്ചു. 10 രാഗങ്ങളിൽ തുടങ്ങുന്ന ഗാനം രചിച്ച് ചിട്ടപ്പെടുത്തിയെടുത്തത് കുരീപ്പുഴ ഫ്രാൻസിസാണ്. ലക്ഷദ്വീപിൽനിന്നുള്ള ഹസീന എന്ന വിദ്യാർഥിയും ഗാനാലാപന സംഘത്തിലുണ്ടായിരുന്നു. 'യുവജനോത്സവ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങി യുവ ജനത' എന്ന് തുടങ്ങുന്നതായിരുന്നു സ്വാഗതഗാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story