Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സമാകാലിക കവിതകളിലെ...

'സമാകാലിക കവിതകളിലെ നൂതന പ്രവണതകൾ' ചർച്ച നടത്തി

text_fields
bookmark_border
തോന്നയ്ക്കൽ: ധമനം സൗഹൃദ കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കുടവൂർ റെയ്സ് അക്കാദമി ഹാളിൽ 'സമകാലിക കവിതകളിലെ നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ ചർച്ച നടത്തി. പകൽകുറി വിശ്വൻ അധ്യക്ഷതവഹിച്ചു. മടവൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മടവൂർ രാധാകൃഷ്ണൻ, രവികുമാർ മങ്കാട്ടുമൂല, കെ. തങ്കപ്പൻ നായർ, തോന്നയ്ക്കൽ ഷംസുദ്ദീൻ, ശ്രീനി പണിമൂല, വി. രാജേന്ദ്രൻ നായർ, പതഞ്ജലി വൈദ്യർ, ആർ. രാജശേഖരൻ, യൂസുഫ് ഇടുപടിക്കൽ എന്നിവർ ചർച്ചയിൽ പെങ്കടുക്കുകയും കവിത അവതരിപ്പിക്കുകയും ചെയ്തു. കുഞ്ഞുകഥാകാരി ദിയ കഥ അവതരിപ്പിച്ചു. അന്തരിച്ച മലയാളത്തി​െൻറ പ്രിയകഥാകാരൻ എം. സുകുമാരനെ ചടങ്ങിൽ അനുസ്മരിച്ചു. സെക്രട്ടറി എസ്. അനിരുദ്ധൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story