Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേദികളിൽ ഇന്ന്​

വേദികളിൽ ഇന്ന്​

text_fields
bookmark_border
വേദി ഒന്ന്: എസ്.എൻ കോളജ് (ഒ.എൻ.വി. കുറുപ്പ് നഗർ) പതാക ഉയർത്തൽ 4.00, ഉദ്ഘാടനം 5.00, മോഹിനിയാട്ടം 7.00. വേദി രണ്ട്: എസ്.എൻ വനിതാ കോളജ് (മടവൂർ വാസുദേവൻ നായർ നഗർ): കഥകളി (ആൺ.) 7.00, കഥകളി (പെൺ.) 9.00 വേദി നാല്: ശ്രീനാരായണ ഗുരു കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ് (ജി. ദേവരാജൻ മാസ്റ്റർ നഗർ): ഗസൽ (ആൺ.) 7.00, ഗസൽ (പെൺ.) 9.00 *21 ബുധൻ വേദി ഒന്ന് -എസ്.എൻ കോളജ്: പ്രച്ഛന്നവേഷം 9.00, മൂകാഭിനയം 11.00, തിരുവാതിര 4.00 വേദി രണ്ട് -എസ്.എൻ വനിതാ കോളജ്: ഭരതനാട്യം (പെൺ.) 9.00, ഭരതനാട്യം (ആൺ.) 2.00, വൃന്ദവാദ്യം 4.00 വേദി മൂന്ന്: ഫാത്തിമ മാതാ നാഷനൽ കോളജ് (ഭരത് മുരളി നഗർ) ഏകാഭിനയം (ആൺ.) 9.00, ഏകാഭിനയം (പെൺ.) 12.00, സ്കിറ്റ് 3.00 വേദി നാല് -ശ്രീനാരായണ ഗുരു കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ്: തന്ത്രിവാദ്യം (പൗരസ്ത്യം) 11.00, വാദ്യോപകരണം (പൗരസ്ത്യം) 1.00, വീണ 3.00. വേദി അഞ്ച് -ടി.കെ.എം കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് (വി. സാംബശിവൻ നഗർ): മാപ്പിളപ്പാട്ട് (ആൺ.) 9.00, മാപ്പിളപ്പാട്ട് (പെൺ.) 11.00, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം (ആൺ.) 3.00, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം (പെൺ.) 5.00. വേദി ആറ്-ഫാത്തിമ െമമ്മോറിയൽ ട്രെയിനിങ് കോളജ് (ഒ. മാധവൻ ട്രെയിനിങ് കോളജ് (ഒ. മാധവൻ നഗർ): ലളിതസംഗീതം (പെൺ.) 9.00, ലളിതസംഗീതം (ആൺ.) 1.00 വേദി ഏഴ്- എസ്.എൻ വനിതാ കോളജ് സെമിനാർ ഹാൾ (കെ.പി അപ്പൻ നഗർ): പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) 9.00, പ്രസംഗം (ഇംഗ്ലീഷ്) 1.00, സംവാദം (ഇംഗ്ലീഷ്) 3.00. വേദി എട്ട് - ഫാത്തിമ മാതാ നാഷനൽ കോളജ് (കാക്കനാടൻ നഗർ) രചനാ മത്സരങ്ങൾ 9.00. വേദി ഒമ്പത് -കർബല ട്രസ്റ്റ് ഹാൾ: കർബല ട്രസ്റ്റ് ഹാൾ: കാർട്ടൂൺ 9.00, സ്പോട്ട് ഫോേട്ടാഗ്രഫി 11.00, കൊളാഷ് 2.00 *22 (വ്യാഴം) വേദി ഒന്ന്: മിമിക്രി (പെൺ.) 9.00, മിമിക്രി (ആൺ.) 11.00. കേരളനടനം (പെൺ.) 1.00, കേരളനടനം (ആൺ.) 3.00, കേരളനടനം (ഗ്രൂപ്) 5.00 വേദി രണ്ട്: സംഘഗാനം 9.00, നാടൻപാട്ട് 1.00, വഞ്ചിപ്പാട്ട് 5.00. വേദി മൂന്ന്: കുച്ചിപ്പുടി (പെൺ.) 9.00, കുച്ചിപ്പുടി (ആൺ.) 1.00, മാർഗംകളി 3.00 വേദി നാല്: ക്വിസ് മത്സരം 9.00, പാശ്ചാത്യ സംഗീതം 12.00 വേദി അഞ്ച്: ദഫ്മുട്ട് 9.00, കോൽകളി 1.00 വേദി ആറ്: പദ്യപാരായണം (സംസ്കൃതം) 9.00, സംസ്കൃത അക്ഷരശ്ലോകം 10.30, സംസ്കൃതം പ്രസംഗം 12.00, അറബിക് പദ്യപാരായണം 1.00 അറബിക് അക്ഷരശ്ലോകം 2.30, അറബിക് പ്രസംഗം 3.30, തമിഴ് പദ്യപാരായണം 4.30. വേദി ഏഴ്: ഹിന്ദി പദ്യപാരായണം 9.00, ഹിന്ദി പദ്യപാരായണം 9.00, ഹിന്ദി പ്രസംഗം 12.00, ഹിന്ദി സംവാദം -2.00 വേദി എട്ട്: രചനാ മത്സരങ്ങൾ (ഇംഗ്ലീഷ്, അറബിക്) 9.00 വേദി ഒമ്പ്: ചിത്രരചനാ 9.00, പോസ്റ്റർ നിർമാണം 11.00, ക്ലേ മോഡലിങ് 2.00 *23 (വെള്ളി) വേദി ഒന്ന്: ഒപ്പന 9.00, നാടോടിനൃത്തം (പെൺ.) 12.00, നാടോടിനൃത്തം (ആൺ.) 3.00, സംഘനൃത്തം 5.00. വേദി രണ്ട്: തന്ത്രിവാദ്യം (പാശ്ചാത്യം) 9.00, സുഷിരവാദ്യം (പാശ്ചാത്യം) 11.00, സുഷിരവാദ്യം (പാശ്ചാത്യം) 11.00, വോദ്യാപകരണം (പാശ്ചാത്യം) 1.00, ഗിത്താർ 3.00, ഗാനമേള 4.00 വേദി മൂന്ന്: ചാക്യാർകൂത്ത് 9.00. നങ്ങ്യാർകൂത്ത് 11.00, ഒാട്ടൻതുള്ളൽ (പെൺ.) 1.00, ഒാട്ടൻതുള്ളൽ (ആൺ.) 3.00 വേദി നാല്: ശാസ്ത്രീയ സംഗീതം (ആൺ.) 9.00, ശാസ്ത്രീയ സംഗീതം (പെൺ) 1.00, ചെണ്ട 4.00, തബല 6.00. വേദി അഞ്ച്: കഥാപ്രസംഗം (ആൺ.) 1.00 വേദി ആറ്: അക്ഷരശ്ലോകം മലയാളം 9.00, പദ്യപാരായണം മലയാളം 11.00 വേദി ഏഴ്: പ്രസംഗം (മലയാളം) 9.00, സംവാദം (മലയാളം) 12.00 വേദി ഒമ്പത്: രംഗോലി 9.00 *24 (ശനി) സമാപന സമ്മേളനം 4.00, സമ്മാനവിതരണം 5.00, കലാപരിപാടികൾ 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story